തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ചെയ്ത 8500 രൂപ കിട്ടാത്തവർക്ക് ആശ്വാസധനമായി 1000 രൂപ വീതം നൽകുന്നതിനായി 62.2 കോടി അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രളയ ദുരിതാശ്വാസ ബാക്കിയായി 16 കോടി രൂപയും വ്യാപാരി ക്ഷേമനിധി അംഗങ്ങൾക്ക് നൽകാനായി 8 കോടി രൂപയും ഉൾപ്പെടെ 90 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |