തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ കർഷകരെയും ചെറുകിട സംരംഭകരെയും സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് 1500 കോടിയും ഗ്രാമീൺ ബാങ്കിന് 1000 കോടിയും നബാർഡ് അനുവദിച്ചു. ദുരന്തകാലത്ത് സമൂഹത്തിൽ പണലഭ്യത ഉണ്ടാക്കാനുള്ള പ്രത്യേക പദ്ധതിയനുസരിച്ചാണിതെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |