പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട ഇന്നുതുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര്മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിക്കും. ഭക്തർക്ക് പ്രവേശനമില്ല.19ന് നട അടയ്ക്കും. പതിവു പൂജകൾ മാത്രമേ ഉണ്ടാകു. ഓൺലൈൻ വഴിപാടുകൾക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |