തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നടത്തിയ എം.സി.എ ഒന്ന്, മൂന്ന്, അഞ്ച് സെമെസ്റ്ററുകളിലെ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും, എം.സി.എ രണ്ടാം വർഷ ഡയറക്ട് എസ് 1 സപ്ലിമെന്ററി പരീക്ഷയുടെയും എസ് 3 റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |