തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്ന കാലയളവിലെ ലൈസൻസ് ഫീസ് കുറയ്ക്കണമെന്ന ബാറുടമകളുടെ ആവശ്യം ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. മാർച്ച്, എപ്രിൽ, മേയ് മാസങ്ങളിലെ ഫീസ് ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകൾ എക്‌സൈസ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 28 ലക്ഷം രൂപയായിരുന്ന ഫീസ് ഈ വർഷം 30 ലക്ഷമാക്കി സർക്കാർ ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |