കൊവിഡ് കാലത്ത് സ്തുത്യർഹ സേവനമനുഷ്ടിക്കുന്ന കേരളപോലീസിന് പിറന്നാൾ ദിനത്തിൽ ആദരവർപ്പിച്ച് മലയാളികളുടെ മഹാനടൻ.
വാട്സാപ്പ് പ്രൊഫൈൽ പിക്ചറായി പൊലീസിന്റെ ലോഗോ ഇട്ടും ട്വിറ്ററിൽ പൊലീസിനെ സല്യൂട്ട് ചെയ്യുന്നു എന്ന് കുറിക്കുന്ന പോസ്റ്റും ഇട്ടാണ് മോഹൻലാൽ തന്റെ ആദരവ് കേരള പൊലീസിന് അർപ്പിച്ചത്.
ഇതിന് നന്ദി പറഞ്ഞും മഹാ നടന് പിറന്നാൾ ആശംസകൾ നേർന്നും കേരള പൊലീസും ട്വിറ്ററിൽ പോസ്റ്ര് ഇട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |