ന്യൂഡൽഹി: മുംബയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടി.ജെ.ഫിലിപ്പ് (72) ആണ് മരിച്ചത്. ബാർക്കിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ ആലീസ് ഫിലിപ്പ്. മക്കൾ: ഫിലിപ്പ് ജോൺ, മാമൻ ഫിലിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |