SignIn
Kerala Kaumudi Online
Thursday, 25 December 2025 11.24 AM IST

2023ലെ ഫോക്‌ലോർ അവാർഡുകൾ

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: 2023ലെ ഫോക്‌ലോർ അവാർഡുകളിൽ തെയ്യം കലാകാരന്മാരുടെ പുരസ്കാരത്തിന്

വിജയൻ പെരിയമീങ്ങുന്നോൻ,കെ.പി.ഗോപിപണിക്കർ,പി.സി.മനോഹരൻ പണിക്കർ,എം.കൃഷ്ണൻ പണിക്കർ, കെ.വി.ഗംഗാധരൻ നേണിക്കം,വി.കണ്ണൻ എരമംഗലം,കുറുവാട്ട് രവീന്ദ്രൻ,വി.പി.കണ്ണപ്പെരുവണ്ണാൻ,പത്മനാഭൻ (പപ്പൻ കുണ്ടോറൻ) ഹരീഷ്.കെ എന്നിവർ അർഹരായി. പടയണി: ടി.എസ്.ശശിധരകുറുപ്പ്,കെ.എൻ.മണി കാവുങ്കൽ,വിജു.എസ്.പടയണി,ടി.എസ്.ശ്രീജിത്ത്,കെ.കെ.സുനിൽകുമാർ,ഗോപകുമാർ.എം.എം.കളരിപ്പയറ്റ്: വി.കെ.രവീന്ദ്രൻ,വി.കെ.ഹമീദ് കളരിപ്പയറ്റ്,ഫിലോമിന മാനുവൽ,പ്രേമൻ,വിജു.ടി.പി,കെ.പി.കൃഷ്ണദാസ്. കോൽക്കളി:ഇ.പി.ചന്ദ്രൻ അബ്ദുൾ മജീദ് പനങ്ങാട്,എ.ജയപ്രകാശ് അന്നൂർ,കാളംഞ്ചേരിയിൽ മുഹമ്മദ് സലീം. പൂരക്കളി: എൻ.ജനാർദ്ദനൻ, തായത്ത് വീട്ടിൽ മാധവൻ പണിക്കർ,പനക്കൂൽ കൃഷ്ണൻ.നാടൻപാട്ട്:കെ.കെ. സദാനന്ദൻ,ലതീവ് വി.എ,ജയരാമൻ.കെ.സി,സുമേഷ് നാരായണൻ,അജീഷ് മുചുകുന്ന്,ബിജു.വി.എ,

മാപ്പിളപ്പാട്ട്:ഹസൻ നെടിയനാട്,റഹ്മാൻ വാഴക്കാട്,ഇന്ദിര ജോയ്,അബ്ബാസ് ടി.പി (മാപ്പിളകല).കണ്യാർകളി: സോമസുന്ദരൻ.പി,പി.എൻ.രവീന്ദ്രനാഥൻ,ഗിരിജാവല്ലഭൻ.പി.ജി.പൊറാട്ട്നാടകം: വാസുദേവൻ, വേലായുധൻ.സി.വഞ്ചിപ്പാട്ട്:കെ.എസ്.ഗോപകുമാർ വഞ്ചിപ്പാട്ട്,എ.ജി.അനിൽകുമാർ,ശ്രീകുമാർ.എസ്. വിൽപ്പാട്ട്:എ.ശിവരാജൻ ചെട്ടിയാർ ശിവകുമാർ.ടി.ശില്പനിർമ്മാണം:വി.ടി.വാസുദേവൻ ആചാരി,വേണു ആചാരി,ടി.വി. മുരളീധരൻ,പി.വി.രാമകൃഷ്ണൻ,പി.വി.രവീന്ദ്രൻ.പട്ടുവക്കാരൻ മഹേഷ് കരകൗശലം,സുന്ദരേശൻ വി.പി.തെയ്യശില്പം,മാലതി ബാലൻ ഊരാളിക്കൂത്ത്,തങ്കമണി.പി മംഗലംകളി,വാസുണ്ണി എം.എം.ശാസ്താംപാട്ട്, ഉണ്ണിക്കൃഷ്ണൻ ശാസ്താംപാട്ട്,ഹരിദാസൻ പി.കെ.കളമെഴുത്ത്പാട്ട്,ദിനേശൻ.പി.ചിമ്മാനക്കളി,വാസുദേവൻ നമ്പൂതിരി കെ.പി.തിടമ്പ്നൃത്തം,ഉപേന്ദ്ര അഗ്ഗിത്തായ തിടമ്പ്നൃത്തം,കുഞ്ഞികൃഷ്ണ പിഷാരഡി.കെ.യക്ഷഗാനം, വാരണാട്ട് ഗോപാലകൃഷ്ണ കുറുപ്പ് മുടിയേറ്റ്, ശ്രീകുമാർ.എ.കുത്തിയോട്ടം,സുകുമാരൻ.കെ.തിറയാട്ടം, മുത്തുനാരായണൻ അയ്യപ്പൻപാട്ട്,കുനിമ്മൽ കൃഷ്ണൻ കാവിലെപാട്ട്,ആശാലത കെ.പി.തിരുവാതിരകളി, പി.ജെ.മൈക്കിൾ ചവിട്ടുനാടകം,കുഞ്ഞുമോൻ.കെ കെ.അർജ്ജുനനൃത്തം,മാധവൻ.പി.എൻ.പാചകകല, കോളിയാട്ട് വീട്ടിൽ ചന്ദ്രൻ പാചകകല,മോഹനൻ കെ.എൻ.കാക്കാരശ്ശിനാടകം,പി.കുഞ്ഞികൃഷ്ണൻ അലാമിക്കളി, ജോണി.ടി.ജെ.മാർഗ്ഗംകളി,കെ.ബാലകൃഷ്ണൻ പരിചമുട്ടുകളി,ഉദയകുമാർ.കെ പൂതൻതിറ,എ.പി.സോമസുന്ദർ കുറത്തിയാട്ടം,അജി.കെ.സീതക്കളി,സുരേഷ് എ.എസ്.കാവടിചിന്ത്,ബാലകൃഷ്ണൻ ഉടുക്ക് വാദ്യം,എം.കേശവൻ ഉടുക്ക്‌വാദ്യം,പി.എ.പുരുഷൻ ഓണക്കളി,കല്യാണി തുയിലുണർത്ത്പാട്ട്,സ്വാമിനാഥൻ തുയിലുണർത്ത്പാട്ട്, മനോജ് പി.കെ.മരംകൊട്ട്പാട്ട്,ദിലീപ് കുമാർപി.കെ.തുടികൊട്ട്,തയ്യുളളതിൽ ചീരൂട്ടി വടക്കൻപാട്ട്, സുബ്രമഹ്ണ്യൻ തലാപ്പിളളി വട്ടമുടി,കെ.മനോഹരൻ വൈദ്യർ പാരമ്പര്യ നാട്ടുവൈദ്യം,കെ.കെ.മാധവി ഓലക്കുട നിർമ്മാണം,എം.എൻ.രാമകൃഷ്ണൻ നായർ പുലവൃത്തംകളി,രാമൻകുട്ടി വി.പി.ശങ്കരനായാടി,ബാബു.കെ നൂലലങ്കാരം,പണ്ടാരത്തിൽ അമ്പു കുരുത്തോലകൈവേല,രാജൻ.കെ കുരുത്തോലകൈവേല,ചന്ദ്രിക കാണി.എ വംശീയ ഭക്ഷണം.കെ. ഉണ്ണിക്കൃഷ്ണൻ തോൽപ്പാവക്കൂത്ത്, ഗ്രന്ഥരചന: ഭാഗ്യനാഥ്.എസ് -പടേനി മുതൽ പടയണി വരെ.ഡോക്യുമെന്ററി:സഹീർ അലി-നിഴൽ യാത്രികൻ,ആദിത്ത് യു.എസ്-നീലിയാർകോട്ടം.

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.