തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഈ മാസം അവസാന വാരം ചേരാൻ തീരുമാനമായി. സ്‌പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ധനബില്ലുകൾ പാസാക്കാനായി ഒരു ദിവസം മാത്രമായിരിക്കും നിയമസഭ ചേരുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |