തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്ര്യാഖ്യാപിച്ച സാഹചര്യത്തിൽ ജൂലായ് 6 മുതൽ ഒരാഴ്ചത്തേയ്ക്ക് നടത്താൻ തീരുമാനിച്ചിരുന്ന ഐ.എ.എസ്./ഐ.പി.എസ്.ഓഫീസർമാരുടെ വകുപ്പുതല പരീക്ഷ, തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ മാറ്റിവച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിശ്ചയിച്ച പ്രകാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |