തിരുവനന്തപുരം: 451 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമന ഉത്തരവ് തപാൽ വഴി അയച്ചതായി തിരുവനന്തപുരം ജയിൽ ആസ്ഥാന കാര്യാലയം അറിയിച്ചു.ട്രിപ്പിൾ ലോക്ക് ഡൗൺ മൂലം ഉത്തരവ് കിട്ടാത്തവർ www.keralaprisons.gov.in ൽനിന്ന് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്‌ത് നിയമനം നൽകിയിരിക്കുന്ന സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. വിശദ വിവരങ്ങൾ: 0471-2340337,2344161,2344162,2344164.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |