SignIn
Kerala Kaumudi Online
Friday, 22 January 2021 2.24 PM IST

സ്വന്തം പരാജയം മറയ്ക്കാൻ ആയുഷിനെ പഴിചാരുന്നെന്ന്

covid

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന് കാരണം ആയുഷിന്റെ പ്രതിരോധ മരുന്നുകളോണെന്ന ഐ.എം.എയുടെ നിലപാട് തെറ്റിദ്ധാരണജനകമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.രാജൂ തോമസ്,​ ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം പരാജയം മറയ്ക്കാൻ വേണ്ടിയാണ് ഇത്തരം വാദഗതികളുമായി ഐ.എം.എ മുന്നോട്ട് വരുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ആൾ ഇന്ത്യ ഇൻസറ്റിട്യൂട്ട് ഒഫ് ആയൂർവേദയിൽ 100 പരം രോഗികളെ ചികിത്സിച്ച് ഭേദമാക്കി. ആയൂർവ്വേദ മരുന്നുകൾ കൊവിഡ് പ്രതിരോധത്തിന് ഉത്തമമാണെന്ന് സർക്കാരുകൾക്ക് ബോദ്ധ്യമായിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AYUSH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.