ചങ്ങനാശേരി: കൊവിഡ് 19 വ്യാപിക്കുന്നതിനാൽ എൻ.എസ്.എസ് ഹെഡ് ഓഫീസിനും താലൂക്ക് യൂണിയൻ ഓഫീസുകൾക്കും അടുത്തമാസം രണ്ടു വരെ അവധിയായിരിക്കുമെന്നും ഓണാഘോഷം ഉണ്ടായിരിക്കില്ലെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു. അത്യാവശ്യ സാഹചര്യങ്ങളുണ്ടായാൽ നിബന്ധനകൾ പാലിച്ചുകൊണ്ടു മാത്രമേ താലൂക്ക് യൂണിയൻ ഓഫീസുകൾ തുറക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |