കൊല്ലം: ജില്ലയിൽ ഇന്നലെ 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 6 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേർക്കും സമ്പർക്കം മൂലം 28 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുമുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി
ദേവദാസിന്റെ (45) മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. 34 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 636 ആയി.
വിദേശം
1. സൗദിയിൽ നിന്നെത്തിയ കുലശേഖരപുരം കടത്തൂർ സ്വദേശി (58)
2. സൗദിയിൽ നിന്നെത്തിയ തലവൂർ കമുകുംചേരി സ്വദേശി(47)
3. യു.എ.ഇയിൽ നിന്നെത്തിയ പരവൂർ കുറുമണ്ടൽ സ്വദേശി (35)
4. യു.എ.ഇയിൽ നിന്നെത്തിയ പിറവന്തൂർ ചീയോട് സ്വദേശി (32)
5. സൗദിയിൽ നിന്നെത്തിയ പിറവന്തൂർ പുന്നല സ്വദേശി (37)
6. യു.എ.ഇയിൽ നിന്നെത്തിയ പിറവന്തൂർ വാഴത്തോപ്പ് സ്വദേശി(34)
അന്യസംസ്ഥാനം
7. ഡൽഹിയിൽ നിന്നെത്തി പന്മന ചിറ്റൂർ സ്വദേശി (36)
8. തമിഴ്നാട് കന്യാകുമാരി സ്വദേശി (25)
സമ്പർക്കം
9. അഞ്ചൽ മാവിള സ്വദേശി 68
10. അഞ്ചൽ സ്വദേശി (60)
11. ആലപ്പുഴ സ്വദേശി നിലവിൽ അഞ്ചലിൽ താമസം(44)
12. ഇട്ടിവ മാലപേരൂർ സ്വദേശി (40)
13. കൊല്ലം കാവനാട് മീനം നഗർ സ്വദേശി (82)
14. ചവറ പുതുക്കാട് സ്വദേശി (46)
15. ചവറ സ്വദേശി(18)
16. തെന്മല ഇടമൺ സ്വദേശി(19)
17. തെന്മല ഇടമൺ സ്വദേശി (17)
18. പന്മന വടുതല ചോലാവാർഡ് സ്വദേശി(47)
19. പന്മന വടുതല ചോലാവാർഡ് സ്വദേശിനി(14)
20. പരവൂർ തെക്കുഭാഗം സ്വദേശിനി (45)
21. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശി (65)
22. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശി (26)
23. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശി (3)
24. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശിനി (6)
25. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശിനി(11)
26. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശിനി(14)
27. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശിനി (8)
28. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശിനി (19)
29. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശിനി(37)
30. പരവൂർ പൊഴിക്കര കോങ്ങാൽ സ്വദേശിനി(55)
31. പുനലൂർ വിളക്കുവട്ടം സ്വദേശി(46)
32. പുനലൂർ വിളക്കുവട്ടം സ്വദേശിനി(36)
33. പുനലൂർ വിളക്കുവട്ടം സ്വദേശിനി (48)
34. പ്രാക്കുളം മണലിക്കട സ്വദേശി(58)
35. മുഖത്തല സ്വദേശി
36. വെട്ടിക്കവല കോക്കാട് സ്വദേശിനി(17)
ഉറവിടം വ്യക്തമല്ലാത്തവർ
37. തെന്മല ഇടമൺ 34 ജംഗ്ഷൻ സ്വദേശിനി(30)
38. പന്മന മനയിൽ സ്വദേശി(34)
39. പന്മന വടക്കുംതല ഈസ്റ്റ് സ്വദേശി (28)
40. പൂതക്കുളം ഊന്നുംമൂട് സ്വദേശിനി(27)
ആരോഗ്യ പ്രവർത്തക
41. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ കൊല്ലം കോർപ്പറേഷൻ മങ്ങാട് പാലോട്മുക്ക് സ്വദേശിനി(43)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |