തിരുവനന്തപുരം: രണ്ടാമത് നാഷണൽ കോൺഫറൻസ് ഓൺ സ്മാൾ സാറ്റലൈറ്റ് ടെക്‌നോളജി ആൻഡ് ആപ്പ്ളിക്കേഷനിൽ (എൻ.എസ്.എസ്.ടി.എ 2020) പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗ് (സി.ഇ.ടി) ആതിഥ്യം വഹിക്കുന്ന കോൺഫറൻസ്, കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇ- കോൺഫറൻസ് ആയാണ് ഡിസംബർ 11,12 തീയതികളിൽ നടത്തുക. ഓൺലൈൻ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://ncssta20.cet.ac.in എന്ന ലിങ്ക് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |