കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ അഞ്ചു പേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി ( എൻ.ഐ.എ) പ്രതി ചേർത്തു. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപ്പടി സ്വദേശി അബ്ദുൽ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദു , തലശേരി സ്വദേശി രാജു, കോഴിക്കോട് പാലക്കുറ്റി സ്വദേശി മുഹമ്മദ് ഷമീർ എന്നിവരാണ് പ്രതികൾ. കടത്തിയ സ്വർണം വിറ്റവരും നിക്ഷേപത്തിന് പണം നൽകിയവരുമാണ് ഇവർ. അറസ്‌റ്റ് ഉടനുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |