ന്യൂഡൽഹി:ദേശീയ വിദ്യാഭ്യാസ നയം അടുത്ത വർഷം മുതൽ നടപ്പിൽ വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.2021ൽ തുടങ്ങി 2026 വരെ നീണ്ട നിൽക്കുന്ന ,രണ്ട് ഘട്ടങ്ങളിലായാണ് പ്രാബല്യത്തിൽ വരിക. ആദ്യഘട്ടത്തിൽ (2021 - 23 വരെ ) പ്രീ -പ്രൈമറി മുതൽ പത്ത് ക്ലാസുകളിലെ വരെ കരിക്കുലത്തിലും മൂല്യനിർണ്ണയത്തിലും മാറ്റം വരുത്തും.രണ്ടാം ഘട്ടം (23 - 26) പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ മാറ്റങ്ങൾ വരുത്തും. 2013 മുതൽ പത്താം ക്ലാസിലേയും 2025 മുതൽ പ്ലസ് ടു ക്ലാസിലെയും ബോർഡ് പരീക്ഷ നടത്തിപ്പിലും സിലബസിലും മൂല്യനിർ
ണയത്തിലും മാറ്റങ്ങൾ കൊണ്ടുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |