കൊടുമൺ: സ്വർണം പണയം വയ്ക്കാൻ ചെന്ന വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. കൊടുമൺ ജംഗ്ഷനിലെ എം.ജെ.ബാങ്കേഴ്സ് ഉടമ മോഹൻ ജോണിയാണ് പിടിയിലായത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |