തിരുവനന്തപുരം : പാറശാലയിൽ പാർട്ടികെട്ടിടത്തിൽ തൂങ്ങിമരിച്ച ആശയ്ക്ക് പാർട്ടി അംഗത്വമില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകയും പാർട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുന്ന വ്യക്തിയുമാണ് ആശ. അംഗത്വത്തെ കുറിച്ചുള്ള വിവരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |