തിരുവനന്തപുരം: സംസ്ഥാന സർക്കാർസ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം & കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്, ടിവി ജേർണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകളുടെ ഓൺലൈൻ പ്രവേശന പരീക്ഷ ഇന്ന് നടക്കും. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ വിദ്യാർത്ഥികളെ നേരിട്ട് ഇ.മെയിൽ മുഖേന അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |