കൊച്ചി: അഴിമതിക്കേസിൽ കിറ്റ്കോ മുൻ മാനേജിംഗ് ഡയറക്‌ടർ സിറിയക് ഡേവിസിനെ സി.ബി.ഐ ചോദ്യം ചെയ്‌തു. ഇയാളുടെ വസതിയിൽ പരിശോധനയും നടന്നു. എം.ഡിയായിരിക്കെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വിനിയോഗിച്ചതിൽ ക്രമക്കേട് നടത്തിയതായാണ് കേസ്. ബംഗളൂരു, കളമശേരി എന്നിവിടങ്ങളിലുള്ള എൻ.ജി.ഒകൾ കേന്ദ്രീകരിച്ചാണ് 50 ലക്ഷം രൂപ വിതരണം ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |