തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് (പിങ്ക്) ഉടമകൾക്കുള്ള ഈ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഇന്ന് കാർഡ് നമ്പർ പൂജ്യത്തിൽ (0) അവസനിക്കുന്നവർക്കാണ് കിറ്റ് ലഭിക്കുക 30ന് 1, ഒക്ടോബർ 1ന്-2, 3ന്-3,4, 5ന് 5,6, 6ന്-7,8,9 തീയതികളിൽ അവസാനിക്കുന്ന നമ്പരുകൾക്കുള്ള കിറ്റുകൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |