തൊടുപുഴ: ജില്ലയിൽ ഇന്നലെ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 17 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികൾ
അടിമാലി 12
അറക്കുളം 2
ഇടവെട്ടി 1
ഇരട്ടയാർ 1
കാമാക്ഷി 1
കരിമണ്ണൂർ 1
കരിങ്കുന്നം 1
കട്ടപ്പന 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമളി 1
മൂന്നാർ 7
നെടുങ്കണ്ടം 2
പള്ളിവാസൽ 3
പീരുമേട് 1
പുറപ്പുഴ 3
തൊടുപുഴ 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 1
വാത്തിക്കുടി 1
വട്ടവട 2
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |