SignIn
Kerala Kaumudi Online
Wednesday, 07 January 2026 3.04 PM IST

ചുഴലിക്കാറ്റ്: മൂന്ന് ട്രെയിനുകൾ റദ്ദാക്കി

Increase Font Size Decrease Font Size Print Page
train

തിരുവനന്തപുരം: തമിഴ്നാട് തീരത്ത് ഇന്ന് ചുഴലിക്കാറ്റ് വീശുന്നത് കണക്കിലെടുത്ത് കൊല്ലത്തു നിന്ന് മധുര വഴി ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ്, കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള അനന്തപുരി എക്സ്‌പ്രസ്, കന്യാകുമാരിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ് എന്നിവയുടെ ഇരുവശത്തേക്കുമുള്ള ഇന്നത്തെ സർവ്വീസ് റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു.

TAGS: CYCLONE NIVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY