ആനന്ദം അതു തന്നെയാണ് സത്ത അഥവാ ഉണ്മ. അതു തന്നെയാണ് ജ്ഞാനം. ഇവ മൂന്നും ഒന്നു തന്നെ. പക്ഷെ ഈ അഖണ്ഡമായ നിലനില്പിൽ മറ്റൊന്നുണ്ടെന്ന് സങ്കല്പിച്ചു പോയാൽ അഖണ്ഡസത്ത ഇല്ലെന്നു തോന്നും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |