പാമ്പ് പിടുത്ത മേഖലയിൽ ഉള്ളവർക്ക് മറക്കാൻ പറ്റാത്ത ദിനമാണ് ലോക പാമ്പ് ദിനം.ലോക പാമ്പ് ദിനത്തിന്റെ അന്ന് വാവ സുരേഷ് തന്റെ സുഹൃത്തായ ബൈജുവിന്റെ വീട്ടിലെത്തി. പാമ്പ് പിടുത്ത മേഖലയിൽ കാൽനൂറ്റാണ്ട് പിന്നിട്ടയാളാണ് ബൈജു. എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ അദ്ദേഹത്തിന്റെ മകളെ ആദരിക്കുകയും,ഒന്നിച്ചുള്ള പഴയ ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.
ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് വാവ ഇരുനൂറ്റിപതിനാലാം രാജവെമ്പാലയെ പിടികൂടി. വാവയെ കണ്ടാൽ ഓടിയെത്തുന്ന രാജവെമ്പാലയെക്കുറിച്ച് കേട്ടിട്ടുണ്ടോ, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |