രാജരാജേശ്വരനെന്നൊരു കൊമ്പനുണ്ട് വയനാട് ബത്തേരി മാനിക്കുന്നിയിലെ അജിത്തിന്റെ വീട്ടുമുറ്റത്ത്. തലയെടുപ്പോടെ മുറ്റത്ത് നിൽക്കുന്ന ആനയെ കണ്ടാൽ ജീവനുള്ളതാണെന്ന് തോന്നും.വീഡിയോ - കെ.ആർ. രമിത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |