
പാട്ന: കൊടുങ്കാറ്റിലും മിന്നലിലും പെട്ട് ബീഹാറിൽ 33 പേർ വെള്ളിയാഴ്ച മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കൃഷി നാശത്തിനും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനുമുള്ള നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |