കൊല്ലം: അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊന്നു. കൊല്ലം മരുതമൺപള്ളി സ്വദേശി തിലകൻ (44) ആണ് മരിച്ചത്. പ്രതിയായ സേതുരാജ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |