ന്യൂഡൽഹി: ദേശീയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ രണ്ടാം സെഷൻ 25ന് ആരംഭിക്കും. ഇന്നലെ ആരംഭിക്കാനിരുന്ന പരീക്ഷ 24ന് നടത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 25ലേക്ക് മാറ്റിയതായാണ് പുതിയ അറിയിപ്പ്. രണ്ടാം സെഷന് രജിസ്റ്റർ ചെയ്ത 6,29,778 പേർക്കുള്ള അഡ്മിറ്റ് കാർഡ് നൽകി തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |