മുൻപോൺ താരം സണ്ണി ലിയോൺ മോണോകിനിയിൽ ഹോട്ട് ആൻഡ് സെക്സി ലുക്കിൽ ആരാധകരുടെ മനം മയക്കുന്നു. ഫ്ളോറൽ നിറം മോണോകിനിയാണ് സണ്ണി ധരിച്ചരിക്കുന്നത്. ഏറെ സുന്ദരിയായാണ് ചിത്രങ്ങളിൽ സണ്ണി കാണപ്പെടുന്നതെന്ന് ആരാധകർ.പുതിയ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി മാറുന്നു.അതേസമയം സണ്ണി ലിയോൺ നായികയാവുന്ന തമിഴ് ഹൊറർ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തും. ആർ. യുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സതീഷ് ദർശ ഗുപ്ത, മൊട്ട രാജേന്ദ്രൻ, രമേഷ് തിലക്, അർജുനൻ, തങ്ക ദുരൈ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആർ. യുവൻ തന്നെയാണ് രചന. ദീപക് ഡി. മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജാവേദ് റിയാസ് ആണ് സംഗീത സംവിധാനം. വി.എയു മീഡിയ എന്റർടെയ്ൻമെന്റും ഹോഴ്സ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |