SignIn
Kerala Kaumudi Online
Monday, 23 September 2024 8.41 PM IST

നൊച്ചോളി മടപ്പുര തിരുവപ്പന മഹോത്സവം

Increase Font Size Decrease Font Size Print Page
muthappan

പാട്യം: പത്തായക്കുന്ന് നൊച്ചോളി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 11മുതൽ 13 വരെ നടക്കും. 11 ന് കാലത്തത് 9 മണിക്ക് ഗണപതി ഹോമംം 11 മണിക്ക് കൊടിയേറ്റം,വൈകുന്നേരം

4 മണിക്ക് പയംകുറ്റി, ഭഗവതി പൂജ. വൈകിട്ട് ആറിന് ഗുരുപൂജ. തുടർന്ന് ഗുരുകാരണവന്മാർക്ക് നിവേദ്യം. തുടർന്ന് കളരിപ്പയറ്റ് പ്രദർശനം, കോൽക്കളി , കൈകൊട്ടിക്കളി, ഗാനേമേള.പന്ത്രണ്ടിന് രാവിലെ 11ന് മുത്തപ്പനെ മലയിറക്കൽ.വൈകിട്ട് മൂന്നുമണി മുതൽ വെള്ളാട്ടങ്ങൾ. ഏഴിന് താലപ്പൊലി, 11ന് കളിക്കപ്പാട്ട്,​ കലശം വരവ്,​ ഭഗവതി വെള്ളാട്ടം .പതിമൂന്നിന് രാവിലെ 8ന് തിരുവപ്പനയും വെള്ളാട്ടവും . പതിനൊന്നിന് പള്ളിവേട്ട. തുടർന്ന് ഭഗവതി തിറ. തുടർന്ന് പ്രസാദസദ്യ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.