SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.32 AM IST

മാലിന്യം റോഡരികിലെ കിണറ്റിൽ തള്ളി

d

തേഞ്ഞിപ്പലം: പഞ്ചായത്തിൽ ചൊവ്വയിൽ ശിവ ക്ഷേത്രത്തിനു സമീപത്തുള്ള നിഷാന്തിന്റെ റോഡരികിലുള്ള കിണറ്റിൽ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴിഞ്ഞ മദ്യകുപ്പികളും തള്ളിയതായി പരാതി. വേനൽക്കാലങ്ങളിൽ നിരവധി കല്യാണ ആവശ്യങ്ങൾക്ക് വെള്ളം കൊണ്ടുപോകുന്ന കിണറാണിത്. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലും. പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി. ഈ പ്രദേശത്തു സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പറ്റാത്ത രീതിയിൽ ലഹരി വിൽപ്പന നടക്കുന്നതായി പരാതിയുണ്ട്.. സ്ഥലം വാർഡംഗം പീയൂഷ് അണ്ടിശ്ശേരി സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WELL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.