തിരുവനന്തപുരം: യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ഫെബ്രുവരിയിൽ സർവകലാശാലാ അടിസ്ഥാനത്തിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഇതിനായി കലാലയങ്ങളിലെ കരിയർ ഗൈഡൻസ്, പ്ലേസ്‌മെന്റ് സെല്ലുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. നോളഡ്‌ജ് ഇക്കോണമി മിഷൻ സംഘടിപ്പിച്ച വനിതകൾക്കായുള്ള പ്രത്യേക തൊഴിൽ പദ്ധതി 'തൊഴിലരങ്ങത്തേക്ക്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |