SignIn
Kerala Kaumudi Online
Friday, 19 April 2024 8.42 PM IST

കേരള സർവകലാശാല പരീക്ഷാഫലം

kerala-university

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യഭ്യാസവിഭാഗം നടത്തുന്ന അഞ്ചാം സെമസ്​റ്റർ യു.ജി. പ്രോഗ്രാമുകളുടെ (ബി.എ.,ബി.എസ്സി.,ബി.കോം.,ബി.ബി.എ.-2020 അഡ്മിഷൻ) ഓൺലൈൻ ക്ലാസുകൾ 21 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ www.ideku.net.

ബി.എ.പാർട്ട്-2 അഡിഷണൽ ലാംഗ്വേജ് അറബിക് (ആന്വൽ സ്‌കീം) ബി.എ.അഫ്സൽ-ഉൽ-ഉലാമ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 28വരെ അപേക്ഷിക്കാം.

അറബിക് വിഭാഗം നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് കോഴ്സിന്റെ പതിനൊന്നാമത് ബാച്ചിലേക്ക് 25വരെ അപേക്ഷിക്കാം. യോഗ്യത:പ്ലസ് ടു/തത്തുല്യം,ഫീസ്: 6000 രൂപ,കാലാവധി:6 മാസം. ഫോൺ:0471-2308846

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERLA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.