തിരുവനന്തപുരം; രക്തസാക്ഷ ദിനമായ ഇന്ന് ബെവ്കോ, കൺസ്യൂമർ ഫെഡ് വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും അവധിയായിരിക്കും. ഫെബ്രുവരി ഒന്നിനും മദ്യശാലകൾക്ക് അവധിയായിരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |