തൊടുപുഴ കുമ്മംകല്ല് സ്വദേശിയായ ടി.എം.താജുദ്ദീന് കറങ്ങുന്ന ഫാൻ ഓഫാക്കാൻ സ്വിച്ച് വേണ്ട, സ്വന്തം നാവ് മതി. വളരെ വേഗത്തിൽ കറങ്ങുന്ന ടേബിൾ ഫാനിൽ കൈകൊണ്ട് തൊടാൻ പോലും മറ്റുള്ളവർ പേടിക്കുമ്പോൾ ഫാനിന്റെ ലീഫ് നാക്കുപയോഗിച്ച് നിറുത്തും ഈ 30കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |