കൊച്ചി : പ്രമുഖ പ്രവാസി വ്യവസായി തോമസ് ഉമ്മന്റെ നേതൃത്വത്തിൽ കൊച്ചി ചക്കരപ്പറമ്പിൽ ആരംഭിക്കുന്ന ജാസോ ഫാഷൻസ് ബുട്ടീക്കിന്റെ ലോഗോ പ്രകാശനം ചെയ്തു. തോമസ് ഉമ്മൻ, പി.എസ്.എജിലാൽ, ഫെമിത ലത്തീഫ് എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |