പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ വിവിധ തസ്തികളിൽ നിയമനം നടത്തുന്നു. റെഗുലർ നിയമനമാണ്. ആറ് ഒഴിവുകളുണ്ട്. ജൂലായ് അഞ്ച് വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കൻ സാധിക്കും.
തസ്തികയും യോഗ്യതയും അറിയാം
ഡിസൈൻ, എഞ്ചിനിയറിംഗ് ആൻഡ് അസംബ്ലി, ഡിസൈൻ ആൻഡ് എഞ്ചിനിയറിംഗ്, ക്വാളിറ്റി കൺട്രോൾ. ബിഇ, ബിടെക് ( മെക്കാനിക്കൽ). പ്രായപരിധി 38 വയസ്. ശമ്പളം- 50,000- 1,60,000
ഫിനാൻസ് ആൻഡ് അക്കൗണ്ട്. സിഎ, ഐസിഡബ്ല്യൂ, സിഎംഎ.
സീനിയർ മാനേജർ; പ്രായപരിധി 47 വയസ്. ശമ്പളം- 70,000-2,00,000
അക്കൗണ്ട്സ് ഓഫീസർ- പ്രായപരിധി- 35 വയസ്. ശമ്പളം- 40,000- 1,40,000
കൂടുതൽ വിവരങ്ങൾക്ക് https://www.ilpgt.com/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |