SignIn
Kerala Kaumudi Online
Sunday, 17 May 2026 1.49 AM IST

ശ്രീലങ്കയിൽ കാലവർഷമെത്തി, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ss-kovil-road

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കടുക്കുന്നു.ഇന്ന് ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.അതിനിടെ കാലവർഷം ശ്രീലങ്കയിൽ എത്തി.സംസ്ഥാനത്ത് അടുത്തയാഴ്ച അവസാനത്തോടെ കാലവർഷമെത്തുമെന്നാണ് അറിയിപ്പ്. അതുവരെ വേനൽമഴയും തുടർന്നേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA