SignIn
Kerala Kaumudi Online
Saturday, 02 May 2026 10.29 PM IST

നാഷണൽ കാർപെന്റേഴ്സ് യൂണിയൻ രൂപീകരണം ഇന്ന്

Increase Font Size Decrease Font Size Print Page

പള്ളുരുത്തി: മരപ്പണി തൊഴിലാളികളെ അണിനിരത്തി രൂപീകരിച്ച നാഷണൽ കാർപെന്റേഴ്സ് ഡെവലപ്‌മെന്റ് ട്രസ്റ്റിന്റെ അംഗത്വ വിതരണ ഉദ്ഘാടനം ഇന്ന് നടക്കും. അസംഘടിത മേഖലയായ മരപ്പണി രംഗത്തെ തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.

ഇന്ന് രാവിലെ 10.30ന് ചലച്ചിത്ര സംവിധായകൻ വിനയൻ ഉദ്ഘാടനം നിർവഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് ഡോ.കെ.പി. രാജേഷ് അദ്ധ്യക്ഷനാകും. സെക്രട്ടറി മധു ദിവാകരൻ, ട്രഷറർ ഷിബു സരോവരം എന്നിവർ സംസാരിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള മരപ്പണി തൊഴിലാളികളും ബാബുരാജ്, അഡ്വ. മധു, അഡ്വ. കിഷോർ കുമാർ, രവിശങ്കർ തുടങ്ങിയവരും പങ്കെടുക്കും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.