കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കെമിക്കൽ, ആർക്കിടെക്ചർ, എം.പ്ലാൻ, കെമിക്കൽ (പി.ജി- ഇൻഡസ്ട്രിയൽ സേഫ്ടി ആൻഡ് എൻജിനിയറിംഗ്), പി.ജി -ആർട്ടിഫിഷ്യൽ ഇന്ററലിജൻസ്, എം.സി.എ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പ്രൊഫഷണൽ കമ്മ്യുണിക്കേഷൻ, ഫിസിക്കൽ എഡ്യുക്കേഷൻ, പി.ജി- ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്ക് ബിരുദാനന്തര ബിരുദവും നെറ്റ് / ഡോക്ടറേറ്റുമാണ് യോഗ്യത. കോളേജ് വെബ് സൈറ്റ്: www.tkmce.ac.in. അവസാന തീയതി 13. അപേക്ഷകൾ ഓൺലൈനായേ സ്വീകരിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |