
വാഷിംഗ്ടൺ:ഇന്ത്യയിലേക്കുള്ള എൽ.പി.ജി ടാങ്കർ ഹോർമുസ് കടലിടുക്ക് പിന്നിട്ടു.എംടി സർവ് ശക്തി എന്ന കപ്പലാണ് 46,313 ടൺ എൽ.പി.ജിയുമായി ശനിയാഴ്ച്ച ഹോർമുസ് കടലിടുക്ക് കടന്നത്.മാർഷൽ ഐലൻഡ്‌സ് പതാക വഹിക്കുന്ന ഈ കപ്പലിൽ 18 ഇന്ത്യക്കാരുൾപ്പെടെ 20 ജീവനക്കാരാണുള്ളത്. മാർച്ച് മൂന്നിന് യു.എ.ഇയിൽനിന്ന് പുറപ്പെട്ട കപ്പൽ യുദ്ധത്തെ തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.കപ്പൽ മെയ് 13ന് വിശാഖപട്ടണത്ത് എത്തും.ഏപ്രിൽ 13ന് യു.എസ് നാവിക ഉപരോധം ഏർപ്പെടുത്തിയശേഷം ഹുർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
