SignIn
Kerala Kaumudi Online
Thursday, 19 September 2024 8.16 PM IST

തിയേറ്റർ റിവ്യൂകൾ വിലക്കി ഫിലിം ചേംബർ

Increase Font Size Decrease Font Size Print Page
theatre

കൊച്ചി: തിയേറ്ററുകൾക്ക് അകത്തുനിന്നുള്ള സിനിമാ റിവ്യൂകൾ വിലക്കാൻ ഇന്നലെ കൊച്ചിയിൽ ചേർന്ന ഫിലിംചേംബർ യോഗം തീരുമാനിച്ചു. യൂട്യൂബ്, ഓൺലൈൻ ചാനലുകൾ മുഖേനയുള്ള നെഗറ്റീവ് റിവ്യൂ വർദ്ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഏപ്രിൽ ഒന്നുമുതൽ, സിനിമ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് അനുവദിക്കു. വിപരീതമായി പ്രവർത്തിച്ചാൽ നിർമ്മാതാവിനും പ്രധാന താരങ്ങൾക്കുമെതിരെ കർശന നടപടിയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THEATRE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.