തിരുവനന്തപുരം: കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രു. 15. കൂടുതൽ വിവരങ്ങൾ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് വെബ്സൈറ്റിൽ. www.kcmd.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |