തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ 2022 അഡ്മിഷൻ ബിരുദ കോഴ്സുകളുടെ സ്റ്റഡി മെറ്റീരിയലുകൾ 13 മുതൽ 17 വരെ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസം ഓഫീസിൽ നിന്ന് കൈപ്പറ്റാം. കൈപ്പറ്റാത്തവർക്ക് 17 ന് ശേഷം തപാലിൽ അയയ്ക്കും. വെബ്സൈറ്റ്- www.ideku.net
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |