കൊച്ചി : കൊച്ചി കോർപ്പറേഷന്റെ 2023-24 വർഷത്തെ വ്യാപാര ലൈസൻസ് പുതുക്കൽ ഓൺലൈൻ മുഖേന മാത്രം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യപാര സംഘടനകളുടെയും സമഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന അക്ഷയകേന്ദ്രങ്ങളുടെയും മറ്റു സേവന കേന്ദ്രങ്ങളുടെയും യോഗവും സോഫ്‌ട്‌വെയർ പരിശീലനവും കഴിഞ്ഞ ദിവസം പൂർത്തിയായി. നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.kochicorporation.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |