തിരുവനന്തപുരം: ഹൈസ്കൂൾ ഹിന്ദി അദ്ധ്യാപകരുടെ കൂട്ടായ്മയായ ' പംഖുടിയാം" നൽകുന്ന ശ്രേഷ്ഠ അദ്ധ്യാപക പുരസ്കാരത്തിന് എഴുത്തുകാരനും കോട്ടൺഹിൽ സ്കൂൾ അദ്ധ്യാപകനുമായ ഡോ.എസ്.ശ്രീകുമാർ അർഹനായി. 10,000 രൂപയും ശില്പവും അയടങ്ങുന്ന പുരസ്കാരം മാർച്ച് 26ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് പംഖുടിയാം ചെയർമാൻ കെ.മോഹനകുമാരൻ നായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |