തിരുവനന്തപുരം:കേരളത്തിലെ എൻ.സി.സി.സ്കോളർഷിപ്പിന് 4.38ലക്ഷം രൂപ അനുവദിച്ചു. ഹൈസ്കൂൾ മുതൽ ബിരുദതലംവരെ മികച്ച അക്കാഡമിക് മികവുള്ള കേഡറ്റുകൾക്ക് വർഷം 6000 രൂപ വീതം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |