SignIn
Kerala Kaumudi Online
Thursday, 19 September 2024 3.58 PM IST

നേത്ര രോഗ ചികിത്സാ ക്യാമ്പ്

Increase Font Size Decrease Font Size Print Page
eye
സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ രോഗ നിർണയ ക്യാമ്പും ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കൊളവയൽ അജ്മാസ് ക്ലബ്ബും ഇക്ബാൽ നഗർ കൂട്ടായ്മയും കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയുടെയും ഹോസ്ദുർഗ് ജനമൈത്രി പൊലീസിന്റെയും പയ്യന്നൂർ ഐ ഫൗണ്ടേഷൻ റിസർച്ച് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഇക്ബാൽ നഗറിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ കെ.പി ഷൈൻ, വാർഡ് മെമ്പർമാരായ സി.എച്ച് ഹംസ, ഇബ്രാഹിം ആവിക്കൽ, ലഹരി മുക്ത ജാഗ്രതാ സമിതി ചെയർമാൻ എം.വി നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ, ഇക്ബാൽ നഗർ കൂട്ടായ്മ സെക്രട്ടറി അഹമ്മദ് കിർമാണി, ജനമൈത്രി ബീറ്റ് ഓഫീസർ കെ. രഞ്ജിത്ത് കുമാർ, ഡോ. ബി ആർ കാമത്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EYECAMP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.